Pages

Wednesday, May 14, 2008

അന്നക്കിളിക്ക് വയസ്സ് 32

ഇന്ന് മേയ് പതിനാല്‌, മുപ്പത്തി രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസത്തിലായിരുന്നു അന്നക്കിളി എന്ന തമിഴ് ചലചിത്രം റിലീസായത്. അതായത്, 1976 മേയ് 14ന്‌. ഇളയരാജയുടെ സംഗീത സംവിധാനത്തിലെ ആദ്യ ചിത്രം. മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അന്നക്കിളീ ഉന്നേ തേടുതേ..എന്ന ഇമ്പമയമായ ഗാനം ചെറുപ്പത്തോടെ നിലനില്‍ക്കുന്നു..അന്നക്കിളിയെന്ന സിനിമയുടെ ആശയം തന്നെ ഇളയരാജയുടെ ഗാനങ്ങളില്‍ നിന്നാണ്‌. അക്കഥ പിന്നീടൊരിക്കലെഴുതാം...

4 comments:

നവരുചിയന്‍ said...

ആ കഥ കേള്‍ക്കാന്‍ ഒരു ആകാംക്ഷ ...

ഫസല്‍ ബിനാലി.. said...

ആ ഗാനം കേള്‍ക്കാനുമുണ്ട് ആകാംക്ഷ

Unknown said...

കൊള്ളാം നല്ല വിവരണം

Sapna Anu B.George said...

ഗാ‍നം എവിടെ സഖാവെ???