Pages

Sunday, June 1, 2008

സംഗീത മാന്ത്രികന്‌ ഇന്ന് പിറന്നാള്‍ !




സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ പിറന്നാള്‍ ദിനമാണിന്ന്. ആയിരത്തി തൊള്ളായിരത്തി നാല്പത്തിമൂന്ന് ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് രാമസ്വാമിക്കും ചിന്നതായമ്മക്കും ജനിച്ച മൂന്നാമത്തെ പുത്രനാണ്‌ ഇളയരാജ. ജ്നാനദേശികന്‍ എന്നായിരുന്നു ആദ്യ പേര്‌.
ഇശൈജ്നാനി ഇളയരാജക്ക് ജന്മദിനാശംസകള്‍ !

1 comment:

ശ്രീ said...

സംഗീത ചക്രവര്‍ത്തിയ്ക്ക് പിറന്നാള്‍ ആശംസകള്‍!