ഇളയരാജയുടെ സിനിമേതര സംഗീത ആൽബമായ ഹൗ ടു നെയിം ഇറ്റ് (How to Name It) 25 വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നു. ഇളയരാജക്കൊപ്പം പ്രവർത്തിക്കുന്ന നാൽപതോളം വാദ്യോപകരണ വിദഗ്ദർ പങ്കെടുക്കുന്ന ഈ സംഗീത മേള ഡോ.എൽ.സുബ്രഹ്മണ്യത്തിന്റെ പുത്രൻ അംബി സുബ്രഹ്മണ്യം നയിക്കും.
സ്ഥലം: അണ്ണ സെന്റനറി ലൈബ്രറി ഓഡിറ്റോറിയം, ഗാന്ധി മണ്ഡപം റോഡ്, സൂര്യ നഗർ, കോട്ടൂർ, ചെന്നൈ
വിശദ വിവരങ്ങൾക്കും ടിക്കറ്റുകൾ വാങ്ങാനും ഇവിടെ സന്ദർശിക്കുക.
No comments:
Post a Comment